tag:blogger.com,1999:blog-5415908637638115921.post3513499950220677773..comments2023-04-17T06:19:05.820-07:00Comments on എന്റെ കിറുക്കുകള്‍..!!: വെളിച്ചംവാണിhttp://www.blogger.com/profile/15621947890224501113noreply@blogger.comBlogger25125tag:blogger.com,1999:blog-5415908637638115921.post-77143039419287470852007-12-14T04:26:00.000-08:002007-12-14T04:26:00.000-08:00Please dont post any story if you are not sure abo...Please dont post any story if you are not sure about if it coinveyed your message!!!Anonymousnoreply@blogger.comtag:blogger.com,1999:blog-5415908637638115921.post-47931743775538405522007-05-15T20:28:00.000-07:002007-05-15T20:28:00.000-07:00hi vani kerukkumaye nadakkumol etharam kadapathran...hi vani kerukkumaye nadakkumol etharam kadapathrangale neril kandettum aksharangalelude arenja nombram.................mohanamuralihttps://www.blogger.com/profile/15391452667755199219noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-89535209826465083052007-05-12T07:42:00.000-07:002007-05-12T07:42:00.000-07:00കാലിക പ്രസക്തിയുള്ള നല്ലൊരു കഥ.കാലിക പ്രസക്തിയുള്ള നല്ലൊരു കഥ.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-85538446365476400772007-05-11T02:09:00.000-07:002007-05-11T02:09:00.000-07:00വാണീ,ഇന്നാണ് ഇതു കാണുന്നത്.ശക്തമായ എഴുത്തു.നല്ല കഥ...വാണീ,
ഇന്നാണ് ഇതു കാണുന്നത്.
ശക്തമായ എഴുത്തു.
നല്ല കഥ.

വെളിച്ചം . മല്ലി പറഞ്ഞതെത്രശരി.

കഥാപാത്രമായി മാറുന്ന എഴിത്തുകാരീ അഭിനന്ദനങ്ങള്‍.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-3306548204904742052007-04-30T14:09:00.000-07:002007-04-30T14:09:00.000-07:00വാണികഥ നന്നായിരിയ്ക്കുന്നു.ഭാഷ ശക്തവും ചടുലവും.പിന...വാണി
കഥ നന്നായിരിയ്ക്കുന്നു.ഭാഷ ശക്തവും ചടുലവും.

പിന്നെ ജേണലിസ്റ്റിന്റെ സ്വകാര്യജീവിതത്തിലേക്കും വേളിച്ചം വീശുന്നു.

സൂര്യ പിന്നെ യാതോരു chOice മില്ലാത്ത കുട്ടി.

പാക്ഷെ ആ ജേണ്ര്ണലിസ്റ്റോ? തന്നെയും തന്റെ തൊഴിലിനേയും അതിന്റെ challenge കളേയും മനസിലാ്ക്കാന് കഴിയാത്ത അയാള്‍? അതും വേറെ chOice ഇല്ലാഞ്ഞിട്ടയിരുന്നോ?

സത്യത്തില്‍ ആ ജേര്ണ്ലിസ്റ്റിനോട് സൂര്യയോടു തോാന്നുന്ന അതേ സഹതാപം തോന്നുന്നു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-11959880511152875742007-04-30T12:57:00.000-07:002007-04-30T12:57:00.000-07:00കുറച്ച് സമയത്തേക്ക് പാലാരിവട്ടത്ത് ഒരു പെട്ടിക്കടയ...കുറച്ച് സമയത്തേക്ക് പാലാരിവട്ടത്ത് ഒരു പെട്ടിക്കടയുടെ അരികില്‍ നിന്ന് ഇതെല്ലാം നോക്കിക്കാണുകയായിരുന്നു എന്ന് തോന്നി.

തോന്യാക്ഷരങ്ങളോ??? കിറുക്കിയോ?? എനിക്കൊരു കിറുക്കും കാണാനായില്ല. ഇനി എന്റെ കണ്ണിന്റെ കുഴപ്പമാണേ ഞാന്‍ സഹിച്ചു.വിപിന്‍https://www.blogger.com/profile/18243566368230292127noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-17204795878204341632007-04-30T11:59:00.000-07:002007-04-30T11:59:00.000-07:00നന്നായി എഴുത്തിയിരിക്കുന്നൂ...ഇഷ്ടായി.....നന്നായി എഴുത്തിയിരിക്കുന്നൂ...ഇഷ്ടായി.....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-37803868489908625392007-04-30T11:19:00.000-07:002007-04-30T11:19:00.000-07:00നന്നായി എഴുതിയിരിയ്ക്കുന്നു...നന്നായി എഴുതിയിരിയ്ക്കുന്നു...ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-38485832184909091342007-04-30T10:48:00.000-07:002007-04-30T10:48:00.000-07:00വാണീ, കൊള്ളാംട്ടൊ. ചില വാചകങ്ങള്‍ക്കൊക്കെ പ്രത്യേ...വാണീ, കൊള്ളാംട്ടൊ. ചില വാചകങ്ങള്‍ക്കൊക്കെ പ്രത്യേക ശക്തിയുണ്ട്. ശക്തമായ തീം. ഓര്‍മ്മ വന്ന സിനിമ തൂവാനതുമ്പികള്‍.
ചിലര്‍ ചിലത് ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ (അതെന്തുമാവട്ടെ) അതില്‍ നിന്നും മാറ്റാനാവില്ല. രക്ഷയാണോ ശിക്ഷയാണോ എന്നത് രക്ഷയും/ശിക്ഷ്യ്യും സ്വീകരിക്കുന്ന ആളുടേ മനസ്സ് പോലെ ഇരിക്കും.
ആശിച്ച് മോഹിച്ച് നേടുന്ന ഒരു ജോലിയായി പത്രപ്രവര്ത്തകകള് ഇതു കാണുന്നില്ല എന്ന് ഒരിക്കല്‍ ഷാഹിന കുണ്ഠിതപ്പെട്ടത് ഓര്‍മ്മ വരുന്നു.
വേണമെങ്കില്‍ ഇന്നും മലയാളി സമൂഹത്തിന് രാത്രി ജോലിചെയ്യുന്ന സ്ത്രീകളേയും ലൈംഗീക തൊഴിലാളികളേയും ചേര്‍ത്തു വയ്ക്കാം. അതും ഒരു അര്‍ബുദമാണ്.

വേണമെങ്കില്‍ കുറച്ചൂടെ ദുര്‍മേദസ്സൊക്കെ കളയാം. ഉദാഹരണത്തിന് മല്ലിടെ ഭൂതകാലം ഇത്ര നീട്ടാതിരിക്കാം. അത് കഥയുടെ ക്രിസ്പിനസ്സ് കളഞ്ഞ പോലെ തോന്നി.Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-41873251699883245492007-04-29T07:55:00.000-07:002007-04-29T07:55:00.000-07:00കഥ നന്നായിരിക്കുന്നു;)കഥ നന്നായിരിക്കുന്നു;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-9854732096021759402007-04-29T05:40:00.000-07:002007-04-29T05:40:00.000-07:00അഗ്രജന്റെ ബ്ലോഗിലാണ് ഈ ലിങ്ക് കിട്ടിയത്, നല്ല കഥ, ...അഗ്രജന്റെ ബ്ലോഗിലാണ് ഈ ലിങ്ക് കിട്ടിയത്, നല്ല കഥ, അതിനൊര് നോവുണ്ടെങ്കിലും സുഖമുള്ള നോവ്! എഴുതുക...നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-68456988395045266672007-04-29T05:27:00.000-07:002007-04-29T05:27:00.000-07:00വളരെ നന്നായി വാണി. (കൃത്യമായി എഴുത്തിന്റെ ദിശയില്‍...വളരെ നന്നായി വാണി. (കൃത്യമായി എഴുത്തിന്റെ ദിശയില്‍ നിന്നു പറഞ്ഞാല്‍ സംസാരഭാഷയില്‍ അസ്വാഭാവികത തോന്നിയെങ്കിലും: മറന്നേക്കുക)

ഇവരുടെ ഇടയില്‍ രക്ഷകവേഷം കെട്ടി ഇറങ്ങിയിട്ടുണ്ട് ഞാന്‍. തിരുവനന്തപുരത്ത്. രണ്ട് വര്‍ഷം. പിന്നെ വെളിച്ചമെന്ന് തെറ്റിദ്ധരിച്ച ഉള്ളിലെ ഇരുട്ടില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഞാന്‍ സ്വയം ഓടേണ്ടിവന്നു. എഴുതാന്‍ ധൈര്യമില്ല. ഒരുപാട് പേര് ചില്ലിക്കാശുകള്ക്ക് വിലക്കുവാങ്ങിയ അവരുടെ സ്വകാര്യനോവുകള് ഇനിയും മറിച്ചുവില്‍ക്കരുതെന്ന് ഉള്ളിലൊരു വാശി.

എഴുതുക .. കൂടുതല്‍. നന്ദിഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-68423712486682939412007-04-28T23:22:00.000-07:002007-04-28T23:22:00.000-07:00ചേച്ചി കഥ അഥിമനോഹരമായിരിക്കുന്നു, ആര്‍ക്കും ഒന്നും...ചേച്ചി കഥ അഥിമനോഹരമായിരിക്കുന്നു, ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത എത്രമാത്രം മല്ലികള്‍ വാഴുന്ന സാക്ഷര കേരളമാണിത്chachirazhttps://www.blogger.com/profile/07132581871620356899noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-39364095637797913372007-04-28T05:50:00.000-07:002007-04-28T05:50:00.000-07:00വെളിച്ചമെവിടെ?- ഇരുട്ടിലേക്കാണല്ലോ, മഴയിലേക്കാണല്ല...വെളിച്ചമെവിടെ?
- ഇരുട്ടിലേക്കാണല്ലോ, മഴയിലേക്കാണല്ലൊ, മഴയത്തെ ഇടിമിന്നലിലേക്കാണല്ലൊ അവള് പോയത്?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-75616809411121549722007-04-28T05:47:00.000-07:002007-04-28T05:47:00.000-07:00ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ...ഈ ബാല്യം..ഇവള്‍ക്കോര്‍മിക്കാന്‍ എന്തുണ്ടാവും?! തഴമ്പിച്ച കൈകളും,കരി പുരണ്ട ബാല്യവും...പാവം മല്ലി!നല്ല എഴുത്ത്..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-52376282664286417132007-04-28T05:41:00.000-07:002007-04-28T05:41:00.000-07:00ചാത്തനേറ്: ഈശ്വരാ കഥാകൃത്തിന്റെ കയ്യിലൊതുങ്ങാത്ത ക...ചാത്തനേറ്: ഈശ്വരാ കഥാകൃത്തിന്റെ കയ്യിലൊതുങ്ങാത്ത കഥാപാത്രം എന്നു പറഞ്ഞാല്‍ അത് കഥാകൃത്തിനെ അപമാനിക്കലാവും..!!!

സത്യം.. മല്ലി കഥാകൃത്തിനേക്കാള്‍ വളര്‍ന്ന് കഥയുടെ ചട്ടക്കൂടും പൊട്ടിച്ച് പന്തലിച്ച് നില്ക്കുന്നു!!!

അഭിനന്ദനങ്ങള്‍...

കുറു അണ്ണോ ടോര്ച്ചടിച്ചതിനു നന്ദി...(ഉറങ്ങുകാന്ന് പറഞ്ഞ മനുഷ്യന് ഇതെങ്ങനെ കണ്ടു!!!
ഉറക്കത്തില്‍ എണീച്ച് നടക്കുന്ന സ്വഭാവോണ്ട് അല്ലേ?)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-7627277303799932772007-04-28T05:29:00.000-07:002007-04-28T05:29:00.000-07:00വളരെ വളരെ നല്ല എഴുത്ത്.ഏവരും അവശ്യം വായിച്ചിരിക്കേ...വളരെ വളരെ നല്ല എഴുത്ത്.
ഏവരും അവശ്യം വായിച്ചിരിക്കേണ്ട ബ്ലോഗ്. അഭിനന്ദനങ്ങള്‍...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-69815082542683530302007-04-28T05:08:00.000-07:002007-04-28T05:08:00.000-07:00പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍...പെട്ടെന്നാണ് കണ്ടത്.ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഴയില്‍..കൈകള്‍ വിടര്‍ത്തി,കണ്ണുകള്‍ അടച്ച്,മുഖം മേലോട്ടുയര്‍ത്തി ഒരു പെണ്‍കുട്ടി.മഴയായി..മഴത്തുള്ളികളായി അവള്.ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ അവള് ഊറ്റിക്കുടിക്കുന്നു. - വാണി.....തന്റെ കഥകള്‍ വെറും കഥകളല്ല, അനുഭവങ്ങളാണു. ഇതു വായിച്ചപ്പോള്‍ കരഞ്ഞു പോയി....ആണായിട്ടും.....തുടര്ന്നൂം എഴുതൂ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-76913886360223982822007-04-28T00:46:00.000-07:002007-04-28T00:46:00.000-07:00വളരെ നല്ല കഥ , നന്നായി എഴുതിയിരിക്കുന്നു.കമന്റ്കള...വളരെ നല്ല കഥ , നന്നായി എഴുതിയിരിക്കുന്നു.
കമന്റ്കള്‍ കിട്ടാത്തതില്‍ വിഷമം വേണ്ട ( അങ്ങിനെ ഒന്നുണ്ടെങ്കില്‍ :))

ഓ.ടോ:

ഇതൊക്കെ ശ്രദ്ധിക്കാന്‍ ആളുകള്‍ക്കെവിടെ നേരം , എല്ലാരും ദോശ തിന്നാന്‍ നടക്കുകയല്ലെ ,തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-25301159280725069752007-04-28T00:32:00.000-07:002007-04-28T00:32:00.000-07:00ഇതു നല്ല ഉഗ്രന്‍ കഥ ആണല്ലോ.ഇതു നല്ല ഉഗ്രന്‍ കഥ ആണല്ലോ.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-53288134816411825022007-04-27T23:27:00.000-07:002007-04-27T23:27:00.000-07:00നല്ല കഥ... നന്നായി എഴുതിയിരിക്കുന്നു...നല്ല കഥ... നന്നായി എഴുതിയിരിക്കുന്നു...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-58696878559204150742007-04-27T21:18:00.000-07:002007-04-27T21:18:00.000-07:00വളരെ നല്ല കഥ.പലരേയും രക്ഷപ്പെടുത്താന്‍ പോയിട്ട് ഒന...വളരെ നല്ല കഥ.പലരേയും രക്ഷപ്പെടുത്താന്‍ പോയിട്ട് ഒന്നു സഹായിക്കാന്‍ പോലും നമുക്കാകുന്നില്ല അല്ലേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-54729415598058027662007-04-27T08:03:00.000-07:002007-04-27T08:03:00.000-07:00മല്ലി..മഴയിലൂടെ അവള് നടന്നു..ആ ഇരുട്ടിലേക്ക്...എത...മല്ലി..മഴയിലൂടെ അവള് നടന്നു..
ആ ഇരുട്ടിലേക്ക്...
എത്രയോ പെണ്‍കുട്ടികള്‍ ഇതുപോലെ...

കുറേ തോന്ന്യാക്ഷരങ്ങള്‍ കുറിച്ചേ കൂട്ടരേ.ഈ കിറുക്കി.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-90661886821179005722007-04-27T07:55:00.000-07:002007-04-27T07:55:00.000-07:00This comment has been removed by the author.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-31109571477595568552007-04-26T13:50:00.000-07:002007-04-26T13:50:00.000-07:00This comment has been removed by the author.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.com