tag:blogger.com,1999:blog-5415908637638115921.post4848467571419365225..comments2023-04-17T06:19:05.820-07:00Comments on എന്റെ കിറുക്കുകള്‍..!!: ഞങ്ങളുടെ സ്വന്തം ഉണ്ണിക്കുട്ടി..വാണിhttp://www.blogger.com/profile/15621947890224501113noreply@blogger.comBlogger8125tag:blogger.com,1999:blog-5415908637638115921.post-36107226902853240032007-09-05T04:44:00.000-07:002007-09-05T04:44:00.000-07:00ജിതേഷ് നന്ദി..മന്‍സൂര്‍..ഏറെ സന്തോഷം.ശ്രീ...ഉണ്ണിക...ജിതേഷ് നന്ദി..

മന്‍സൂര്‍..ഏറെ സന്തോഷം.

ശ്രീ...ഉണ്ണിക്കുട്ടി പിന്നെ അവളുടെ ജീവിതകാലം മുഴുവന്‍ ഞങ്ങളോടൊപ്പം തന്നെയായിരുന്നു,ഞങ്ങളില്‍ ഒരാളായി!വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-91154174520225291892007-09-05T00:57:00.000-07:002007-09-05T00:57:00.000-07:00ചേച്ചീ...ഈ കഥയും വളരെ ഇഷ്ടപ്പെട്ടു. വീട്ടിലെ വളര്...ചേച്ചീ...
ഈ കഥയും വളരെ ഇഷ്ടപ്പെട്ടു. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഒരാളായതിനാല്‍ ഈ കഥ അതേ അളവില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഉണ്ണീക്കുട്ടി എത്രനാളുണ്ടായിരുന്നു പിന്നീട് വീട്ടില്‍?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-55226434864702788972007-08-25T03:48:00.000-07:002007-08-25T03:48:00.000-07:00ഒരു കഥ....ആ കഥയുടെ മറവില്‍ കഥാകാരി കണ്ട കഥന കഥ.......ഒരു കഥ....
ആ കഥയുടെ മറവില്‍ കഥാകാരി കണ്ട കഥന കഥ....
ഒരു ജീവന്റെ നാമവശേഷം
മാത്രത്വത്തിന്റെ മഹാത്മ്യം ....സമൂഹത്തിന്റെ വ്യതിയാനങ്ങള്‍ എല്ലം ഒരു കുടകീഴില്‍ മനോഹരമായ് വര്‍ണ്ണിച്ചിരിക്കുന്നു

നന്മകള് നേരുന്നു....
ഓണാശംകള്‍

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-66211438832014813322007-06-29T20:10:00.000-07:002007-06-29T20:10:00.000-07:00സര്‍ഗ്ഗക്രിയ(കിറുക്കുകള്‍)കള്‍ ഇഷ്ട്മാകുന്നുണ്ട്.....സര്‍ഗ്ഗക്രിയ(കിറുക്കുകള്‍)കള്‍ ഇഷ്ട്മാകുന്നുണ്ട്...സന്തോഷം.എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-91640122979940052872007-05-02T05:58:00.000-07:002007-05-02T05:58:00.000-07:00തോക്കായിച്ചാ..ഇട്ടിമാളൂ..ഹരീ.നന്ദി.ഹരീ..ഇത് മലയാളത...തോക്കായിച്ചാ..ഇട്ടിമാളൂ..ഹരീ.
നന്ദി.
ഹരീ..ഇത് മലയാളത്തില്‍ പരിചയപ്പെടുത്തിയില്ല.ചെയ്യാം ഉടനേ.
പിന്നെ..പിന്മൊഴികളില് ചേര്‍ത്തിട്ടുണ്ട്.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-83555271680414700562007-04-18T22:59:00.000-07:002007-04-18T22:59:00.000-07:00നല്ല എഴുത്ത് .. :)നല്ല എഴുത്ത് .. :)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-40696440503068753292007-04-18T20:29:00.000-07:002007-04-18T20:29:00.000-07:00ഉണ്ണിക്കുട്ടിയെങ്കില്, ഇവിടെ എന്റെ വീട്ടില്‍ മണിക...ഉണ്ണിക്കുട്ടിയെങ്കില്, ഇവിടെ എന്റെ വീട്ടില്‍ മണിക്കുട്ടന് എന്ന കാളക്കുട്ടിയായിരുന്നെന്നു മാത്രം. പാവം, ജനിച്ച് 7-8 മാസം കഴിഞ്ഞപ്പോള്‍ കുളമ്പുരോഗം വന്ന്, എഴുനേല്ക്കാണ്ടായി, അങ്ങു മരിച്ചു... :(

ഈ ബ്ലോഗ് മലയാളത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ടോ? ഞാന്‍ അറിഞ്ഞിരുന്നില്ല...

സത്യത്തില്‍ ഉണ്ണിക്കുട്ടിയുടെ കഥവായിച്ചിട്ട് ബ്ലോഗുതുടങ്ങുവാന് സ്ക്രാപ്പ് ചെയ്യുവാന്‍ നോക്കിയപ്പോഴാണ്, പ്രൊഫൈലില്‍ ബ്ലോഗ് ലിങ്ക്. :)

പിന്മൊഴികളില് ചേര്‍ത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ചേര്ക്കൂട്ടോ...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5415908637638115921.post-11655367171758907462007-04-11T20:46:00.000-07:002007-04-11T20:46:00.000-07:00കൊള്ളാം നല്ല കഥ..കൊള്ളാം നല്ല കഥ..തോക്കായിച്ചന്‍https://www.blogger.com/profile/09229706921742733340noreply@blogger.com