പരസ്പരം കാണാനാകാതെ രണ്ടു മനുഷ്യര്‍
പരസ്പരം മിണ്ടാനാകാതെ രണ്ടു മനുഷ്യര്‍.
ഒരാള്‍ക്ക് വെള്ള നിറമുള്ള ഉടുപ്പാണ്.
മറ്റൊരാള്‍ക്ക് വെള്ള നിറമുള്ള തൊലിയും!
ഉടുപ്പും, തൊലിയും നിര്‍ത്താതെ കലഹിച്ചു.
എല്ലാം പൊട്ടിച്ചിതറിയ ആ നിമിഷത്തില്‍
അയാളുടെ ഉടുപ്പ് കത്തിക്കരിഞ്ഞിരുന്നു.
തൊലിയുടെ വെളുപ്പില്‍ ചുവപ്പും, കറുപ്പും.
അപ്പോഴാണ് അവര്‍ പരസ്പരം ....
..കണ്ടത്..... മിണ്ടിയത്...!!!!
5 comments:
" അതിരുകള്‍"....
അതിരുകള്‍ ഇല്ലാതാകുന്നത് മരണത്തിലാണെന്നും എല്ലാ രക്തത്തിന്റെയും നിറം ചുവപ്പാണെന്നും എന്തേ എന്നിട്ടും ആരും തിരിച്ചറിയുന്നില്ല...
അതിരുകളില്ലാത്ത സ്നേഹത്തിനായി പ്രാര്ത്തിക്കം.
ഞാന്‍ മിണ്ടൂല....വായി തുറക്കില്ല ..എന്നാല്‍ അല്ലെ മിണ്ടുള്ളൂ
കേവലം മനുഷ്യസൃഷ്ടികളായ അതിരുകള്‍...
Post a Comment